രാഹുല് മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം

കൊച്ചി: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും കോൺഗ്രസ് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം.

രാഹുൽ മാങ്കൂട്ടത്തിലിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ആണ് ഹൈകോടതി വിധി.

പരാതിക്കാരിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

സാക്ഷികളെ സ്വാധീനിക്കരുത്, മൊബൈൽ ഫോൺ ഹാജർ ആക്കണം  തുടങ്ങി കർശന നിബന്ധനകളോടെയാണ് ജാമ്യം.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts