ഇവർക്ക് വീട്ടിലിരുന്നാൽ പോരേ നാട്ടുകാരെ കൊല്ലണോ ? മദ്യപിച്ച് ഡ്രൈവിങ് നടത്തിയ വകയിൽ 38,919 കേസുകള്‍

ബെംഗളുരു: കഴിഞ്ഞ വര്‍ഷം നഗരത്തില്‍ മദ്യപിച്ചു വാഹനം ഓടിച്ചതിനു 38,919 പേര്‍ക്കെ തിരെ ട്രാഫിക് പൊലീസ് കേസെടുത്തു.

2024ല്‍ 24,000 കേസുകളായിരുന്നു റജിസ്റ്റര്‍ ചെയ്തത്. വാഹനാപകടങ്ങള്‍ പതിവായതോടെ പരിശോധന കര്‍ശനമാക്കിയതാണു കേസുകളുടെ എണ്ണം കൂടാന്‍ കാരണം. ജീവന്‍ബീമാ നഗറിലാണ് കൂടു
തല്‍ കേസുകള്‍ (1491).

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ബെലന്തുരില്‍ 999 കേസുകളും എച്ച്എസ്ആര്‍ ലേഔട്ടില്‍ 984 കേസുകളും വിമാനത്താവളത്തില്‍ 884 കേസുകളും കെആര്‍ പുരത്ത് 870 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts