താമസിക്കുന്ന ഫ്ലാറ്റിലെ കുടിവെള്ള ടാങ്കിൽ അബദ്ധത്തിൽ വീണ് മൂന്നുവയസ്സുകാരൻ മരിച്ചു

child

ടാങ്കിലെ വെള്ളത്തിൽ അബദ്ധത്തിൽ വീണ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം.

കാഞ്ഞങ്ങാട് ചിറ്റാരിക്കാൽ കാനാട്ട് രാജീവിന്‍റെ മകൻ ഐഡൻ സ്റ്റീവാണ് മരിച്ചത്.

കർണാടകയിലെ ഹാസനിൽ വെച്ചാണ് അപകടം നടന്നത്. കുട്ടിയുടെ പിതാവ് ഇവിടെ സ്കൂളിൽ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!
[masterslider id="10"]

Related posts