വെല്ലുവിളികള്‍ നിറഞ്ഞ് ഹെബ്ബാള്‍ – സില്‍ക്ക് ബോര്‍ഡ് തുരങ്കപാത; ഡിപിആറിനെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇങ്ങനെ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടുളള ഹെബ്ബാള്‍ – സില്‍ക്ക് ബോര്‍ഡ് തുരങ്ക പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിലെ (ഡിപിആര്‍) പിഴവുകള്‍ ചൂണ്ടിക്കാണിച്ച് വിദഗ്ധ സമിതി.

നഗരത്തിലെ സങ്കീര്‍ണ സ്വഭാവമുളള ഭൂമിശാസ്ത്രമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. റോഡുകള്‍ വീതികൂട്ടുകയോ ജംഗ്ഷനുകള്‍ വികസിപ്പിക്കുകയോ ചെയ്തില്ലെങ്കില്‍ മേക്രി സര്‍ക്കിള്‍, സില്‍ക്കി ബോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ എന്‍ട്രി, എക്‌സിറ്റ് റംപുകള്‍ ഗതാഗതക്കുരുക്ക് കൂടുതല്‍ വഷളാക്കുമെന്ന് വിദഗ്്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും

നിര്‍ദിഷ്ട ഭൂഗര്‍ഭ മെട്രോ ഇടനാഴിക്ക് സമാന്തരമായി തുരങ്കപാത വരുന്നതിനാല്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടെന്നും നിര്‍മാണച്ചെലവ് കൂടുമെന്നുമുള്‍പ്പെടെയുളള കാര്യങ്ങള്‍ സമിതി ചൂണ്ടിക്കാട്ടി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts