വീടിന് മുകളിൽ ക്രെയിൻ വീണു: അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

 

ബെംഗളൂരു,: ബെംഗളൂരുവിലെ കെ.ആർ. പുരത്ത് വീടിന് മുകളിൽ കൂറ്റൻ ക്രെയിൻ വീണ് അഞ്ച് പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ്.

ലാലു (30), കുർബൻ (19), ഇലിയാസ് (38), സമീം (28), ഷാമദേവ് (52) എന്നിവർക്കാണ് പരിക്കേറ്റത്.

  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?

ഇവർ ഭട്ടരഹള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ജനവാസ മേഖലയിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിച്ചു എന്നാരോപിച്ച് പോലീസ് സ്റ്റേഷനിലും മുനിസിപ്പൽ അധികാരികൾക്കും പരാതികൾ ലഭിച്ചിട്ടും അധികൃതർ ഇക്കാര്യത്തിൽ നടപടിയെടുക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts