ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലരമാസം അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു

ബെംഗളൂരു : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് നാലരമാസം അബോധാവസ്ഥയിലായിരുന്ന യുവതി മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചു.

മണി-മൈസൂരു ദേശീയപാതയിൽ നാലര മാസം മുൻപ് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അപൂർവ ഭട്ട് (30) ആണ് മരിച്ചത്.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

അപകടത്തിൽ അപൂർവയുടെ പിതാവ് ഈശ്വർ ഭട്ടിനും പരിക്കേറ്റിരുന്നു. അപൂർവയുടെ മകൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആശിഷ് ആണ് അപൂർവയുടെ ഭർത്താവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts