സുധാ മൂർത്തിയുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ശ്രമം; തട്ടിപ്പുകാരനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ബെംഗളൂരു പോലീസ്

ബെംഗളൂരു; ഇൻഫോസിസ് ഫൗണ്ടേഷന്റെ മുൻ ചെയർപേഴ്‌സണും രാജ്യസഭാ എംപിയും എഴുത്തുകാരിയുമായ സുധ മൂർത്തിയിൽ നിന്ന് ഒരു അജ്ഞാത വ്യക്തി തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതിനെ തുടർന്ന് സെപ്റ്റംബർ 20 ന് ബെംഗളൂരു സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

സെപ്റ്റംബർ 5 ന് രാവിലെ 9.40 നാണ് മൂർത്തിക്ക് കോൾ ലഭിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു. “ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ ജീവനക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ തന്റെ നമ്പർ ആധാറുമായി ബന്ധിപ്പിക്കാതെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ആരോപിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു.

  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നുളള ആവശ്യങ്ങള്‍ ഉന്നയിച്ചതില്‍ സംശയം തോന്നിയ സുധാ മൂര്‍ത്തി വിവരങ്ങള്‍ നല്‍കിയില്ല. തുടര്‍ന്ന് സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts