സെപ്റ്റംബർ 6 മുതൽ 12 വരെ ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: 66/11 കെവി ബനസ്വാടി പവർ കൺവെർട്ടർ -3 ൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 6 മുതൽ 12 വരെ രാവിലെ 6 മുതൽ രാത്രി 10 വരെ വിവിധ സ്ഥലങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ:

7th A, 9th Main, HRBR ലേഔട്ട്, HRBR ലേഔട്ട് 2nd ബ്ലോക്ക്, TNS ലേഔട്ട്, രാജ്കുമാർ പാർക്ക്, കുള്ളപ്പ സർക്കിൾ, ബഞ്ചാര ലേഔട്ട്, ബഞ്ചാര ആർക്കേഡ്, ട്രിനിറ്റി എൻക്ലേവ്, RKBR എൻക്ലേവ്, അഗര ലേക്ക്, മഞ്ജുനാഥ് നഗർ, ആന്ധ്ര കോളനി, ഭാഗികമായി പുണ്യഭൂമി ലേഔട്ട്, റിച്ചസ് ഗാർഡൻ, എം.ആർ. റിച്ചസ് ഗാർഡൻ, വെസ്റ്റ് റിച്ചസ് ഗാർഡൻ, കാരക്കൽ ഗുഡ്ഡ, എൻആർഐ ലേഔട്ട് ഫേസ് 1, ദൊഡ്ഡ ഗുബ്ബി, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
[masterslider id="10"]

Related posts