നാലു വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു

ബെംഗളൂരു : തെരുവ് നായ്ക്കൾക്ക് അഭയം നൽകുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, മറുവശത്ത്, കുട്ടികൾക്കെതിരായ തെരുവ് നായ്ക്കളുടെ ക്രൂരമായ ആക്രമണം തുടരുകയാണ്.

സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം തുടരുന്നു, ദാവണഗരെയിൽ, തെരുവ് നായയുടെ ആക്രമണത്തിന് ഇരയായ 4 വയസ്സുകാരി ചികിത്സയിലിരിക്കെ മരിച്ചു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

ദാവൻഗരെയിലെ ശാസ്ത്രി ലേഔട്ടിൽ കളിച്ചുകൊണ്ടിരിക്കെ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ നാലു വയസ്സുകാരി ഖദീര ബാനു ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി മരിച്ചു.

ബെംഗളൂരുവിലും മറ്റിടങ്ങളിലുമുള്ള വിവിധ സ്വകാര്യ ആശുപത്രികളിൽ റാബിസിനു ചികിത്സ തേടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts