വനപാതകളിൽ വണ്ടി നിർത്തിയാൽ ഇനി പണികിട്ടും; മന്ത്രിയുടെ കർശന മുന്നറിയിപ്പ് ഇങ്ങനെ

ബെംഗളൂരു: വനത്തിലൂടെ കടന്നുപോകുന്ന റോഡുകളിൽ, ദേശീയപാതയിലെ പട്രോളിംഗ് വാഹനങ്ങൾക്ക് സമാനമായി, വനംവകുപ്പിന്റെ പട്രോളിംഗ് വാഹനങ്ങൾ വിന്യസിക്കാനും,

നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാനും വനം മന്ത്രി ഈശ്വർ ഖന്ദ്രെ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു.

വന്യജീവികൾക്ക് ഭക്ഷണം നൽകരുതെന്നും, വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നും, റോഡിൽ വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.

  "ഇനി നടക്കേണ്ട, മെട്രോ സ്റ്റേഷനുള്ളിൽ നീങ്ങുന്ന പാത വരുന്നു! സിൽക്ക് ബോർഡിൽ അത്ഭുതമൊരുക്കാൻ നമ്മ മെട്രോ."

ബന്ദിപ്പൂർ റോഡിൽ കാട്ടാനയോടൊപ്പം സെൽഫി എടുക്കുന്നതിനിടെ ആക്രമിക്കപ്പെട്ട സംഭവത്തിൻെ തുടർന്നാണ് നടപടി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെക്കികളെ വലയിലാക്കുന്ന പുതിയ 'വ്യാജ ഇന്റര്‍വ്യൂ വഴി തട്ടിപ്പ്; മുന്നറിയിപ്പുമായി ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us