രേണു സുധി ബിഗ് ബോസിലേക്ക്

രേണു സുധി ബിഗ് ബോസ് സീസണ്‍ 7 ല്‍ ഉണ്ടാകും എന്ന് റിപ്പോർട്ട്. ബി​ഗ് ബോസിനായി രേണു എയര്‍പോര്‍ട്ടിലെത്തിയെന്ന് അതുല്‍ വ്‌ളോഗ്‌സ് പങ്കിട്ട വീഡിയോയിൽ പറയുന്നു.

രേണു ബിഗ് ബോസില്‍ പോകുന്നുണ്ട് എന്ന് അറിഞ്ഞു. ഇന്ന് എയര്‍പോര്‍ട്ടില്‍ കയറി പറക്കുന്നുണ്ട് എന്നും അറിഞ്ഞിട്ടുണ്ട്.

പക്ഷെ ഞാന്‍ നോക്കിയപ്പോള്‍ ഇത്രയും ക്വാളിറ്റിയില്ലാത്ത ഇവരൊക്കെ എന്ത് ഇന്‍ഫ്‌ളുവന്‍സര്‍ ആണ് എന്ന് പോലും എനിക്ക് അറിയത്തില്ല.

  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;

ബിഗ് ബോസില്‍ പോയിട്ട് അവര്‍ എന്താണ് കാണിക്കാന്‍ പോകുന്നത് എന്ന് പോലും എനിക്ക് അറിയില്ല,’ അതുല്‍ പറഞ്ഞു.

രേണു സുധിയെ ആദ്യമൊക്കെ സപ്പോര്‍ട്ട് ചെയ്ത് തന്നെയാണ് ഞാന്‍ വീഡിയോ ചെയ്തിട്ടുള്ളത്. ദാസേട്ടന്‍ കോഴിക്കോടിനൊപ്പമുള്ള വീഡിയോയ്‌ക്കെല്ലാം ഞാന്‍ സപ്പോര്‍ട്ട് ചെയ്ത് തന്നെയാണ് ചെയ്തിട്ടുള്ളത്. എന്തിനാണ് അവരെ ഇങ്ങനെ പറയുന്നത് എന്നുള്ള രീതിയില്‍.

പക്ഷെ അതിന് ശേഷം ഇവരുടെ ഭാഗത്ത് നിന്ന് മിസ്റ്റേക്കുകള്‍ വരാന്‍ തുടങ്ങി. അത് എങ്ങനെ വന്നു എന്ന് ചോദിച്ചാല്‍ സത്യം പറഞ്ഞാല്‍ ഇവര്‍ തന്നെ ഓരോ ഓണ്‍ലൈന്‍ മീഡിയാസിന്റെ മുന്നില്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞിട്ടാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
[masterslider id="10"]

Related posts