വി.എസിന്റെ അനുശോചന ജാഥയിൽ പിണറായി വിജയന്‌ അനുശോചനം അറിയിച്ച് മൈക്ക് അനൗൺസ്മെന്റ്!

വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നടന്ന അനുശോചന ജാഥയിൽ പിണറായി വിജയന്‌ അനുശോചനം അർപ്പിച്ച് അനൗൺസ്മെന്റ്.

മുൻ മുഖ്യമന്ത്രി വി.എസ്-ന്റെ നിര്യാണത്തിൽ റാന്നി വടശ്ശേരിക്കരയിൽ നടത്തിയ അനുശോചന ജാഥയിലാണ്‌ പിണറായി വിജയന് അനുശോചനം.

പിണറായി വിജയൻ എന്ന് പറഞ്ഞ ശേഷം അനൗൺസ്മെന്റ് നടത്തുന്ന ആൾ വീണ്ടും തിരുത്താതെ തുടരുകയായിരുന്നു. സംഗതി തെറ്റു പറ്റി എങ്കിലും ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌.

  തിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ

സഖാവ് പിണറായി വിജയന്റെ മരണത്തിൽ അനുചോചനം രേഖപ്പെടുത്തുന്ന ജാഥയാണ്‌ ഈ വാഹനത്തിന്റെ തൊട്ട് പിന്നാലെ കടന്ന് വരുന്നത് എന്നായിരുന്നു അനൗൺസ്മെന്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts