നഗരത്തിൽ യുവതിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് മാലിന്യ ലോറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നഗരത്തിൽ ഒരു യുവതിയുടെ ദാരുണമായ കൊലപാതകം നടന്നു . ചന്നമ്മനകെരെ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കേറ്റിംഗ് ഗ്രൗണ്ടിന് സമീപമാണ് സംഭവം.

യുവതിയെ കൊലപ്പെടുത്തി തുണിയിൽ പൊതിഞ്ഞ്ട മാലിന്യ ലോറിയിൽ ഇട്ട ശേഷം പ്രതികൾ രക്ഷപ്പെട്ടു. പോലീസ് കേസെടു ത്ത് അന്വേഷണം ആരംഭിച്ചു

ഇന്നലെ രാത്രി വൈകി ഓട്ടോയിൽ സ്ത്രീയുടെ മൃതദേഹം കൊണ്ടുവന്ന അക്രമികൾ ഗ്രൗണ്ടിന് സമീപം നിർത്തിയിട്ടിരുന്ന മാലിന്യ ട്രക്കിൽ തട്ടി രക്ഷപെടുകയായിരുന്നു.

  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?

30-35 വയസ്സ് പ്രായമുള്ള സ്ത്രീയെ തിരിച്ചറിയാൻ പോലീസ് അന്വേഷണം നടത്തുന്നുണ്ട്, തിരിച്ചറിയാത്ത യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ നിലവിൽ പരിശോധിച്ചുവരികയാണ്.

ശനിയാഴ്ച രാത്രിയിൽ, മാലിന്യം വലിച്ചെറിയാൻ ഒരു നാട്ടുകാരൻ എത്തിയിരുന്നു. ആ സമയത്ത്, യുവതിയുടെ മുടി കാണപ്പെട്ടത്. ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹത്തിന്റെ കാര്യം പുറത്തുവന്നത്. നിലവിൽ, റോഡിന്റെ ഇരുവശത്തുമുള്ള സിസിടിവി പരിശോധിച്ചതിൽ നിന്ന്, ഒറ്റ യുവാവാണ് മൃതദേഹം ഓട്ടോയിൽ കൊണ്ടുവന്ന് തള്ളിയതെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതകിയെ പോലീസ് തിരയുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts