അറ്റക്കുറ്റപ്പണികൾ; നഗരത്തിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ മഴക്കാലത്തിനു മുന്നോടിയായുള്ള അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു.

രാവിലെ 10 മുതൽ വൈകുന്നേരം 3 വരെ ദേവരബീസരഹള്ളി, സായ് ശ്രുശ്തി, മാറാത്തഹള്ളി, ബയ്യപ്പനഹള്ളി, വേവേഴ്സ് കോളനി, ഗൊട്ടിഗെരെ, രാഗിഹള്ളി, കസരഗുപ്പെ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ബേഗൂർ, അഞ്ജനാപുര, ആവലഹള്ളി, നാരായണ നഗർ, ലക്ഷ്മി ലേഔട്ട്, കമ്മനഹള്ളി എന്നിവിടങ്ങളിലും വൈദ്യുത ബന്ധം തടസ്സപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts