ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗായിക ലതാ മങ്കേഷ്‌കർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

92 കാരിയായ ലതാമങ്കേഷ്‌കറുടെ പ്രായം കണക്കിലെടുത്താണ് അവരെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

2019 നവംബറിൽ നെഞ്ചിൽ അണുബാധ നേരിട്ടതിനെ തുടർന്ന് ലത മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ നിന്ന് സാധാരണ നിലയിലേക്ക് തിരിച്ചു വന്ന ലതാമങ്കേഷ്‌കർ കടുത്ത ശ്വാസതടസത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വി.ഡി സതീശന്റെ വാഗ്ദാനത്തിന് മുന്നിൽ കരിനിഴലായി കേന്ദ്ര നിയമങ്ങളും സുപ്രീംകോടതി വിധിയും; വാഹന മോഡിക്കേഷന്‍ എളുപ്പമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts