പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

കൊച്ചി: എറണാകുളത്ത് പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. വരാപ്പുഴ സ്വദേശി പോൾ ഡേവിസ് ആണ് മരിച്ചത്.

വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.

.പോളും മൂന്ന് സുഹൃത്തുക്കളും ചേർന്ന് വരാപ്പുഴ ബസിലിക്ക പള്ളിയുടെ അടുത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങുകയും, പോള്‍ ഒഴുക്കില്‍പെടുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കെടുതിയിൽ നശിച്ച് വാഹനങ്ങൾ; നഗരത്തിലെ വർക്ക്‌ഷോപ്പുകളിൽ 'ഹൗസ് ഫുൾ'; മെക്കാനിക്കുകളെ കിട്ടാനില്ല, നെട്ടോട്ടമോടി വാഹന ഉടമകൾ
[masterslider id="10"]

Related posts

Click Here to Follow Us