നഗരത്തിൽ ഓട്ടോ ഡ്രൈവറെ യുവതി ചെരുപ്പ് കൊണ്ട് അടിച്ചു.

ബെംഗളൂരു: ബെംഗളൂരുവിലെ ബെല്ലന്ദൂർ സർക്കിളിൽ ഇതര സംസ്ഥാനക്കാരിയായ ഒരു യുവതി ഓട്ടോ ഡ്രൈവറെ ചെരുപ്പ് കൊണ്ട് ഇടിച്ചു.

ഒരു ഓട്ടോ ഡ്രൈവറും ഒരു യുവതിയും തമ്മിൽ സ്കൂട്ടിയിൽ മുട്ടിയതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്.

തർക്കം രൂക്ഷമായതോടെ യുവതി ഓട്ടോ ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിക്കുകയായിരുന്നു.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

യുവതി അടിക്കുന്നതിന്റെ വീഡിയോ ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു.

ഓട്ടോ ഡ്രൈവറും യുവതിയും പോലീസ് സ്റ്റേഷനിൽ ഹാജരായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts