ടോൾ ബൂത്തിലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു; വിഡിയോ കാണാം

ബെംഗളൂരു : വിജയനഗരജില്ലയിലെ ഹൊസപേട്ട് തിംലാപുര ഗ്രാമത്തിലെ ദേശീയപാതയിൽ നിയന്ത്രണംവിട്ട ലോറി ടോൾ ബുത്തിൽ ഇടിച്ചുമറിഞ്ഞു.

https://x.com/PTI_News/status/1887314738360820201?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1887314738360820201%7Ctwgr%5Ed975dd6122c508879ecace9b22c057a28e8e8829%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.lokmattimes.com%2Fnational%2Fhospet-toll-plaza-accident-video-driver-killed-another-injured-after-speeding-truck-crashes-into-toll-booth-in-vijayanagara-a517%2F

സംഭവത്തിൽ ലോറിയുടെ ഡ്രൈവർ മരിച്ചു. ബസവന ബാഗേവാഡി സ്വദേശി ഏരണ്ണ മാഗി (37) ആണ് മരിച്ചത്. ലോറിയിൽ ഒപ്പമുണ്ടായിരുന്ന സഹഡ്രൈവർ ശ്രീശൈലിന് ഗുരുതരമായി പരിക്കേറ്റു.

  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!

ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലകനഹട്ടി ടോൾ പ്ലാസയിലാണ് അപകടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts