മൂന്നു വയസുകാരി പാമ്പു കടിയേറ്റ് മരിച്ചു

ബെംഗളൂരു : ഉത്തരകന്നഡ മുണ്ടഗോഡിലെ അങ്കണവാടിയിൽ മൂന്നു വയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. മയൂരി സുരേഷ് കുംബലപ്പനവരാണ് മരിച്ചത്.

ക്ലാസ്‌മുറിക്കു പിന്നിലുള്ള ശൗചാലയത്തിൽ പോയപ്പോൾ കുട്ടിയുടെ കാലിൽ പാമ്പു കടിക്കുകയായിരുന്നെന്ന് പറയുന്നു.

നാട്ടുകാരുടെ സഹായത്തോടെ ഉടൻ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

തുടർന്ന് ഹുബ്ബള്ളി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts