പുതുവത്സരാഘോഷം; ജനുവരി 1 ന് രാത്രി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബിഎംടിസി യുടെ അധിക സർവീസ്

ബെംഗളൂരു: ഡിസംബർ 31-ന് നടക്കുന്ന പുതുവത്സരാഘോഷങ്ങളുടെ സൗകര്യാർത്ഥം ജനുവരി ഒന്നിന് രാത്രി 11 മുതൽ പുലർച്ചെ രണ്ട് വരെ എംജി റോഡിൽ നിന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് അധിക ബസ് സർവീസ് നടത്താൻ ബിഎംടിസി തീരുമാനിച്ചു.

തിരക്കേറിയ പ്രധാന ബസ് സ്റ്റേഷനുകളും ജംഗ്ഷനുകളായ കെംപെഗൗഡ ബസ് സ്റ്റേഷൻ, കെ.ആർ. മാർക്കറ്റ്, ശിവാജിനഗർ, കോറമംഗല, കടുഗോഡി, കെങ്കേരി, സുമനഹള്ളി, ഗോർഗുണ്ടേപാൾയ, യശ്വന്ത്പുര, യലഹങ്ക, ശാന്തിനഗർ, ബനശങ്കരി, ഹെബ്ബാല, സെൻട്രൽ സിൽക്ക് ബോർഡുകളിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യാനുസരണം ഗതാഗത സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇ-ഖാത സേവനങ്ങൾ ഇനി വേഗത്തിലാകും; ബെംഗളൂരുവിൽ 52 കേന്ദ്രങ്ങളിൽ 'ഓപ്പൺ ഹൗസ്' സംവിധാനവുമായി ജിബിഎ
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts