അപകടങ്ങൾ കൂടുന്നു; അഞ്ചുമണിക്കൂറിനുള്ളിൽ ട്രാഫിക് പോലീസ് രജിസ്റ്റർ ചെയ്തത് 1757 കേസുകൾ; 88 ലക്ഷംരൂപ പിഴ

ബെംഗളൂരു : ബെംഗളൂരുവിൽ വെള്ളിയാഴ്ച അഞ്ചുമണിക്കൂറിനിടെ ഗതാഗതനിയമലംഘനത്തിന് ട്രാഫിക് പോലീസ് രജിസ്റ്റർചെയ്തത് 1757 കേസുകൾ.

88.6 ലക്ഷം രൂപ പിഴയും ഈടാക്കി. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയായിരുന്നു പ്രത്യേക പരിശോധന നടത്തിയത്.

  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!

തെറ്റായ ദിശയിൽ വാഹനമോടിച്ചതിനാണ് കൂടുതൽപ്പേരും പിടിയിലായത്. 730 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർചെയ്തത്.

ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനമോടിച്ചതിന് 718 കേസുകൾ രജിസ്റ്റർചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts