നഗരത്തിലെ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ തുടങ്ങി ബി.ബി.എം.പി. ഉദ്യോഗസ്ഥർ

ബെംഗളൂരു: ബാബുസപാളയയിൽ കെട്ടിടംതകർന്ന് ഒൻപതുപേർ മരിക്കാനിടയായ സംഭവത്തെത്തുടർന്ന് നഗരത്തിലെ അപകടാവസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കി തുടങ്ങി.

നഗരത്തിലെ മഴയെത്തുടർന്ന് തകർന്നു വീഴാറായ കെട്ടിടങ്ങൾ ആണ് നിലവിൽ ബി.ബി.എം.പി. ഉദ്യോഗസ്ഥർ പൊളിച്ചു നീക്കാൻതുടങ്ങിയാട്ടുള്ളത്. വെള്ളിയാഴ്ച കമലനഗറിൽ കെട്ടിടങ്ങൾ പൊളിച്ചു.

  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!

ആളുകളെ എല്ലാവരെയും ഒഴിപ്പിച്ചശേഷം ജെ.സി.ബി. ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചത്. വരുംദിവസങ്ങളിലും അപകടാവസ്ഥയിലായ കെട്ടിടങ്ങൾ കണ്ടെത്തി പൊളിക്കാനാണ് നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts