മദ്യലഹരിയിൽ യുവതിയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ് 

ബെംഗളൂരു:മദ്യപിച്ചെത്തിയ യുവാവ് യുവതിയെ ചെരുപ്പ് കൊണ്ട് ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.

മദ്യലഹരിയിലായിരുന്ന പ്രതി, നാട്ടുകാർ നോക്കി നില്‍ക്കെയാണ് യുവതിയോട് മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്തത്.

യുവതി ഇയാളുടെ മോശമായ പെരുമാറ്റം ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ചെരുപ്പ് കൊണ്ട് മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

സംഭവത്തിൻ്റെ വീഡിയോ യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts