ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി 

ബെംഗളൂരു: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുമായി ശനിയാഴ്ച രാവിലെ ബെംഗളൂരുവില്‍ കൂടിക്കാഴ്ച നടത്തി.

എച്ച്‌ഡി ദേവഗൗഡയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

വീട്ടിലെത്തിയ ഉപരാഷ്ട്രപതിയെ എച്ച്‌ഡി കുമാരസ്വാമി സ്വീകരിച്ചു. കൂടിക്കാഴ്ചയുടെ ഏതാനും ചിത്രങ്ങളും അദ്ദേഹത്തിൻ്റെ ഓഫീസ് പങ്കുവച്ചു.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

വെള്ളിയാഴ്ച, മണ്ഡ്യയില്‍ നടന്ന സംവാദ ഇൻഡക്ഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി ആദിചുഞ്ചനഗിരി സർവകലാശാലയിലെ വിദ്യാർത്ഥികളുമായി വി-പി ജഗ്ദീപ് ധൻഖറും എച്ച്‌ഡി ദേവഗൗഡയും ഇടപഴകുന്ന ആശയവിനിമയത്തില്‍ പങ്കെടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts