50 വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് കേന്ദ്രം; ഹൊസൂരിൽ വിമാനത്താവളം ഒരുങ്ങുന്നതിനൊപ്പം ബെംഗളൂരുവിൽ മറ്റൊന്നു കൂടി!!

ബെംഗളൂരു: ഹൊസൂരില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റലിന്‍ പ്രഖ്യാപിച്ചിരുന്നു.

പ്രതിവര്‍ഷം മൂന്ന് കോടി യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ 2000 ഏക്കറിലാകും വിമാനത്താവളം വരിക എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മേഖലയിലെ വ്യവസായങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുന്നതാകും ഹൊസൂര്‍ വിമാനത്താവളം.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

മാത്രമല്ല, ബെംഗളൂരുവിലേക്കുള്ള യാത്രയും കൂടുതല്‍ എളുപ്പമാവുകയും ചെയ്യും.

അതേസമയം, ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക സര്‍ക്കാര്‍.

നാല് സ്ഥലങ്ങള്‍ ഇതിന് വേണ്ടി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞാഴ്ച ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.

വൈകാതെ സ്ഥലം സംബന്ധിച്ച്‌ അന്തിമ തീരുമാനത്തിലെത്തും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts