നടുറോഡിൽ തീഗോളമായി ഓടി കാർ 

നടുറോഡില്‍ ഓടിക്കൊണ്ടിരുന്ന കാർ തീഗോളമായി മാറി.

ജയ്പുരിലെ അജ്മീർ റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

തീപ്പിടിച്ചകാറില്‍ നിന്ന് ഡ്രൈവർ ചാടി രക്ഷപ്പെട്ടതോടെയാണ് തീ ആളിപ്പടർന്ന കാർ നഗരത്തിലൂടെ ലക്ഷ്യമില്ലാതെ പാഞ്ഞത്.

സംഭവത്തിൻറെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

  വേനൽചൂടിൽ വെന്തുരുകിയ ബെംഗളൂരുവിന് ആശ്വാസമായി സായാഹ്ന മഴ

വാഹനത്തിന്റെ എയർകണ്ടീഷണിങ് യൂണിറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ചാടിയിറങ്ങിയതിനാല്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

റോഡിലെ ഡിവൈഡറിലിടിച്ച്‌ വണ്ടി നിന്നത് കൂടുതല്‍ അപകടം ഒഴിവാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ അരുമകളുടെ അമിതവണ്ണം: ഭക്ഷണം കുറച്ചതുകൊണ്ട് മാത്രം പരിഹാരമാകില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us