ഉഡുപ്പിയിൽ തടാകത്തിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു 

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ യെഡ്‌തരെ ഗ്രാമത്തിലെ തടാകത്തില്‍ നീന്തുന്നതിനിടെ രണ്ട് സ്‌കൂള്‍ വിദ്യാർത്ഥികള്‍ മുങ്ങി മരിച്ചു.

മരിച്ചവർ പ്രദേശവാസികളാണെന്നാണ് സൂചന.

ചൊവ്വാഴ്ച സ്‌കൂള്‍ പരീക്ഷ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

ഇരുവരും ബൈന്ദൂർ ഗവണ്‍മെൻ്റ് ഹൈസ്‌കൂള്‍ വിദ്യാർത്ഥികളായിരുന്നു.

പോലീസും ഫയർഫോഴ്‌സും ചേർന്ന് ചൊവ്വാഴ്ച രാത്രി തിരച്ചില്‍ നടത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts