കോസ്മെറ്റിക് സർജറിക്കിടെ യുവാവ് മരിച്ചു

ബെംഗളൂരു : മംഗലാപുരത്തെ കങ്കനാടിയിലെ ബെന്ദൂർ കിണറിൽ കോസ്മെറ്റിക് സർജറിക്കിടെ യുവാവ് മരിച്ചു. മുഹമ്മദ് മാസിൻ (32) ആണ് മരിച്ചത്.

ഉള്ളാളിലെ അക്കരെകെരെ സ്വദേശിയായ മുഹമ്മദ് മാസിൻ നെഞ്ചിൻ്റെ ഇടതുവശത്തുള്ള ചെറിയ മുഴ നീക്കം ചെയ്യുന്നതിനായാണ് ബെന്ദൂർ കിണറിലെ ഫ്‌ളോണ്ട് കോസ്‌മെറ്റിക് സർജറി ആൻഡ് ഹെയർ ട്രാൻസ്‌പ്ലാൻ്റ് ക്ലിനിക്കിൽ എത്തിയത്.

  ഗാന്ധി ബസാർ: അശാസ്ത്രീയ ഓട നിർമ്മാണം കാൽനടയാത്രക്കാർക്ക് കെണിയാകുന്നു; പരാതിയുമായി നാട്ടുകാർ

അരമണിക്കൂറിനുള്ളിൽ പൂർത്തിയാക്കാമായിരുന്ന മൈനർ സർജറി വൈകുന്നേരമായിട്ടും പൂർത്തിയാകാത്തതിൽ സംശയം തോന്നിയ മാസിൻ്റെ കുടുംബം സംശയം തോന്നി ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു.

ഇതോടെ പ്രശ്നം മനസിലാക്കിയ കുടുംബം ഉടൻ തന്നെ മാസിനെ പ്രാദേശിക സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡോക്ടർ പരിശോധിച്ച ശേഷം മാസിൻ മരിച്ചതായി സ്ഥിരീകരിച്ചു. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർക്ക് പിഴവ് സംഭവിച്ചതായി കുടുംബാംഗങ്ങൾ ആരോപിച്ചു, സംഭവത്തിൽ കദ്രി താനെ പോലീസ് യുഡിആർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു - കോട്ടയം യാത്രയ്ക്ക് പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍; റൂട്ടും ടിക്കറ്റ് നിരക്കും അറിയാന്‍ വായിക്കാം
[masterslider id="10"]

Related posts