കന്നഡ നടൻ ധ്രുവ സർജയുടെ മാനേജറും മറ്റ് മൂന്ന് പേരും ജിം പരിശീലകനെ ആക്രമിച്ച കേസിൽ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ ജിം പരിശീലകനെ ആക്രമിച്ച സംഭവത്തിൽ കന്നഡനടൻ ധ്രുവ് സർജയുടെ മാനേജർ അശ്വിൻ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു.

മേയ് 26-നാണ് അശ്വിനും മറ്റ്‌ മൂന്നുപേരുംചേർന്ന് ധ്രുവ് സർജയുടെ ജിം പരിശീലകനായ പ്രശാന്തിനെ (32) ആക്രമിച്ചത്.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

രാത്രി പത്തരയോടെ ജിമ്മിൽനിന്ന് വീട്ടിലേക്കുപോകുമ്പോൾ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts