മൈസൂരുവിൽ ദസറ ഒരുക്കങ്ങൾക്കിടെ ഓണത്തിരക്ക്; യാത്രക്കാർക്ക് കൗതുകമായി എട്ട് ആനകളുടെ പരിശീലനയാത്ര

ബെംഗളൂരു: മൈസൂരുവിൽ ഇത്തവണ ഓണത്തിരക്ക് കടന്നുവരുന്നത് ദസറ ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടയിലേക്കാണ്.

ദസറയ്ക്ക് എഴുന്നള്ളിക്കാനുള്ള എട്ട് ആനകൾ കൊട്ടാരനഗരയിലെ രാജവീഥിയിലൂടെ സഞ്ചാരം തുടങ്ങിക്കഴിഞ്ഞു.

കൊട്ടാരവളപ്പിൽ കഴിയുന്ന അവയുടെ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകളും ബെന്നിമണ്ഡപത്തേക്ക് നടത്തുന്ന പരിശീലന യാത്രയും ഓണക്കാലത്ത് സഞ്ചാരികൾക്ക് കൗതുകക്കാഴ്ച പകരും.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

അടുത്തയാഴ്ച ആറ് ആനകൾ കൂടി നഗരത്തിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
[masterslider id="10"]

Related posts