നഗരത്തിൽ നിന്നുള്ള മധുര വന്ദേഭാരത് ട്രെയിൻ സർവീസ് 31ന് ആരംഭിക്കും

ബംഗളുരു : ബംഗളുരു – കന്റോൺമെന്റ് – മധുര വന്ദേഭാരത് ട്രെയിൻ സർവീസ് 31ന് ആരംഭിക്കും.

ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ് .

ഇതോടെ ബംഗളുരുവിൽ നിന്നുള്ള വന്ദേഭാരത് സർവീസുകളുടെ എണ്ണം ഏഴാംകും.

നേരത്തെ ബയ്യപ്പനഹള്ളി ടെർമിനലിൽ നിന്നാണ് സർവീസ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് കന്റോൺമെന്റിലേക്ക് മാറ്റുകയായിരുന്നു.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ദിന്ധിഗല്ലിൽ സ്റ്റോപ്പുള്ളത് വിനോദ്ധസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിലേക്ക് പോകുന്നവർക്കും സൗകര്യപ്രദമാകും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts