കലബുറഗിക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു

ബെംഗളൂരു : എസ്.എം.വി.ടി. ബെംഗളൂരു-കലബുറഗി പ്രത്യേക തീവണ്ടി (06589/90) സെപ്റ്റംബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ സർവീസ് നടത്തും.

രാത്രി 9.15-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് രാവിലെ 7.40-ന് കലബുറഗിയിൽ എത്തിച്ചേരും.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

തിരിച്ച് കലബുറഗിയിൽനിന്ന് രാവിലെ 9.35-ന് പുറപ്പെട്ട് രാത്രി എട്ടിന് ബെംഗളൂരുവിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts