അഞ്ചാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു : കലബുറഗിയിൽ ക്ലാസ്‌മുറിയിൽ അഞ്ചാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു.

അളന്ത സ്വദേശിയായ മല്ലികാർജുൻ ആണ് അറസ്റ്റിലായത്. നിംബർഗ പോലീസ് സ്‌റ്റേഷൻ പരിധിയിലെ സ്‌കൂളിലാണ് സംഭവം.

ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിച്ചശേഷം കുട്ടി ക്ലാസ്‌മുറിയിൽ തിരിച്ചെത്തിയപ്പോഴായിരുന്നു പീഡനശ്രമം. കുട്ടിമാത്രമേ ആ സമയത്ത് ക്ലാസിൽ ഉണ്ടായിരുന്നുള്ളൂ.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

അധ്യാപകൻ ശബ്ദമുണ്ടാക്കരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts