നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വർധിക്കാൻ സാധ്യത; കാരണം അറിയാൻ വായിക്കാം

ബംഗളുരു : സർവീസ് തുടങ്ങി 13 വർഷമാകുമ്പോൾ മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിൽ ബി എം ആർ സി എൽ.

ആദ്യമയാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നത്. യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ സ്റ്റേഷനുകളിൽ പ്ലാറ്റഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കാനുള്ള പണം കണ്ടെത്താനാണ് നിരക്ക് വർധന.

ബി എം ആർ സി എൽ., പി ആർ ഒ യാശ്വന്ത് ചവാനാണ് ഇക്കാര്യം അറിയിച്ചത്.

  വീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് 'ബിഗ് ബോസ്' ട്വിസ്റ്റ്

കഴിഞ്ഞ 3ന് ദോഡ്ഡകല്ലസാന്ദ്ര സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി 57 വയസുകാരനായ വ്യാപാരി ജീവനൊടുക്കിയതിന് പിന്നാലെയാണ് പി എസ് ഡി സ്ഥാപിക്കാനുള്ള ചർച്ചകൾ വീണ്ടും സജീവമായത്.

67 സ്റ്റേഷനുകളിലായി എവടെ സ്ഥാപിക്കാൻ 700 കോടിയോളം രൂപയാണ് ചിലവ് വരിക.

നിലവിൽ ടിക്കറ്റ് നിരക്ക് കുറഞ്ഞത് 10 രൂപയും കൂടിയ നിരക്ക് 60 രൂപയുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: 22,000 ആരാധകർക്കായി നമ്മ മെട്രോയുടെ 'സ്പെഷ്യൽ' സർവീസ് വിജയംകണ്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ
[masterslider id="10"]

Related posts

Click Here to Follow Us