ഓൺലൈൻ പേയ്മെന്റ് നടപടി സ്വീകരിക്കാതെ ബി.എം.ടി.സി. ; ചില്ലറയില്ലാത്ത പ്രശ്നം; യാത്രക്കാരനോട് മോശമായി പെരുമാറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

ബെംഗളൂരു : യാത്രക്കാരന്റെ പക്കൽ അഞ്ചുരൂപ ചില്ലറയില്ലാത്തതിന്റെപേരിൽ അപമര്യാദയായി പെരുമാറി ബി.എം.ടി.സി. ബസ് കണ്ടക്ടർ.

സംഭവം ശ്രദ്ധയിൽപെട്ട ബി.എം.ടി.സി. അധികൃതർ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു. ബി.എം.ടി.സി. സൂര്യ സിറ്റി ഡിപ്പോയിലെ കണ്ടക്ടറാണ് യാത്രക്കാരനോട് അപമര്യാദയായി പെരുമാറിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം

എന്നാൽ യാത്രക്കാരും കണ്ടക്ടറും തമ്മിൽ  ചില്ലറയെ ചൊല്ലിയുള്ള തർക്കം ദിനംപ്രതി വർധിച്ചിട്ടും ഓൺലൈൻ പേയ്‌മെന്റ് സംവിധാനത്തോട്  മുഖം തിരിച്ചിരിക്കുകയാണ് ബി.എം.ടി.സി.

നഗരത്തിലെ ചെറു കടകളിൽ പോലും ഓൺലൈനായി പണം സ്വീകരിക്കുമ്പോഴാണ് ബി.എം.ടി.സി. യുടെ പിന്തിരിപ്പൻ നയം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുടെ സ്വകാര്യ ദൃശ്യം ഇന്റർനെറ്റിൽ; 3 പുരുഷന്മാരുമായി രഹസ്യബന്ധം; 19 പേജുള്ള കത്തെഴുതി വെച്ച് ടെക്കി ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us