കണ്ണൂർ എക്സ്പ്രസ് ബയ്യപ്പനഹള്ളിയിലേക്ക്

ബംഗളുരു : യാശ്വന്തപുര സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി മംഗളുരു വഴിയുള്ള കെ.എസ്. ആർ. ബംഗളുരു – കണ്ണൂർ എക്സ്പ്രസ് (16511/16512) നവംബർ 1 മുതൽ ബയ്യപ്പനഹള്ളിയിലെ എസ്.  എം.  വി.  ടെർമിനൽ നിന്നാണ് പുറപ്പെടുക .

2025 മാർച്ച്‌ 31 വരെയാണ് ടെർമിനൽ മാറ്റം.

എസ്.  എം.  വി.  ടി ബംഗളുരു – കണ്ണൂർ എക്സ്പ്രസ് (16511) രാത്രി 8ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് 9.25 ന് യശ്വന്തപുരയിലെത്തും കണ്ണൂർ – എസ്.  എം.  വി.  ബംഗളുരു എക്സ്പ്രസ് വൈകിട്ട് 05.05 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 6:10 ന് യശ്വന്തപുരയിലും 7.45ന് ബയ്യപ്പനഹള്ളിയിലുമേത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts