നഗരത്തിലെ കനാലുകളും ഓടകളും അടഞ്ഞു കിടക്കുന്നു ; മഴയിൽ ഉണ്ടായ വെള്ളകെട്ടിൽ വലഞ്ഞ് പൊതുജനം

ബംഗളുരു : ഇന്നലെ പുലർച്ചെ വരെ പെയ്ത കനത്ത മഴയിൽ നഗരം വീണ്ടും വെള്ളക്കേട്ടിലായി.

ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.  നഗരത്തിലെ മഴവെള്ളകനാലുകളും ഓടകളും അടഞ്ഞു കിടക്കുന്നതിനാൽ തടകങ്ങളിലേക്ക് വെള്ളം ഒഴുകുന്നില്ല.

ഇതിനാൽ അര മണിക്കൂർ മഴപെയ്താലും നഗരത്തിൽ പ്രളയത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നത്.

  രഞ്ജി​ത്ത് റിമാൻഡിൽ

ഔട്ടർ റിങ് റോഡിൽ കല്യാൺ നാഗരിനും ഹെബ്ബാളിനും ഇടയിൽ വെള്ളം കയറിയത് വിമാനത്താവള യാത്രക്കാരെയും വലച്ചു.

നഗരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും മഴയെ തുടർന്ന് വെള്ളക്കേട്ടിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കളകളെ 'സ്മാർട്ടാക്കി എൽപിജി ക്ഷാമം; നിയന്ത്രണം ഇനി 'പ്ലഗ് പോയിന്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us