ബയ്യപ്പനഹളളി ഡിപ്പോ വിപുലീകരിക്കും;

ബെംഗളൂരു : 2 നിലകളിലായി 16 ട്രെയിനുകള്‍ക്കു വരെ ഒരെസമയം നിര്‍ത്തിയിടാനാകുന്ന രീതിയിലാണ് നവീകരണം നടത്തുന്നത്.

249 കോടി രൂപ ചെലവഴിച്ചാണ് ഡിപ്പോ വികസിപ്പിക്കുന്നത്. കെ.ആര്‍ പുരം – വിമാനത്താവള പാതയും കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബയ്യപ്പനഹളളിയിലെത്തുന്ന ട്രെയിനുകളുടെ എണ്ണവും ഇരട്ടിയാകും.

  ചുട്ടുപൊള്ളുന്ന ബെംഗളൂരുവിലെ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും; നഗരം സ്തംഭിച്ചു, മരങ്ങൾ കടപുഴകി വീണു

അടുത്ത 4 വര്‍ഷത്തിനുളളില്‍ ട്രെയിനുകളുടെ എണ്ണം 160 വരെയായി ഉയരുമെന്നാണ് ബി.എം.ആര്‍.സി. കണാക്കുക്കൂട്ടുന്നത്.

5 പുതിയ ഡിപ്പോകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.

വിമാനത്താവള പാതയില്‍ കല്ലേന അഗ്രഹാര, സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പാതയിലെ അഞ്ജനപുര, കെങ്കേരിപാതയില്‍ ചല്ലഘട്ട, ബൊമ്മസന്ദ്രപാതയില്‍ ഹെബ്ബഗോഡി എന്നിവിടങ്ങളിലാണ് ഡിപ്പോകളുടെ നിര്‍മാണം പുരോഗമിക്കുന്നത്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്കൂൾ പരിപാടികളിൽ അശ്ലീല ഗാനങ്ങൾ വേണ്ട; മാന്യമായ വസ്ത്രധാരണം; വിദ്യാലയങ്ങൾക്കായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us