വീട്ടിലേക്ക് മദ്യവുമായി ഇനി ഇവർ എത്തുമോ? പദ്ധതിയുമായി ഓൺലൈൻ കമ്പനികൾ 

തിരുവനന്തപുരം: കേരളത്തില്‍ മദ്യം വീടുകളിൽ നേരിട്ട് എത്തിക്കാനുള്ള മാര്‍ഗ്ഗം കൂടി തുറക്കാന്‍ ആലോചന.

മദ്യം വീട്ടിലെത്തിക്കാനുള്ള ആലോചനയിലാണ് സ്വിഗ്ഗി അടക്കമുള്ള ഓണ്‍ലൈന്‍ ഡെലിവറി കമ്പനികള്‍.

ഇപ്പോള്‍ കേരളം, ന്യൂഡല്‍ഹി, കര്‍ണ്ണാടക, ഹരിയാന, തമിഴ്നാട്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളാണ് പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നത്.

ബിയര്‍, വൈന്‍, റം, വിസ്കി, വോഡ്ക എന്നിവ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടില്‍ എത്തിച്ച്‌ കൊടുക്കാനാണ് പദ്ധതി.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

കോവിഡ് കാലത്ത് ഹോട്ടല്‍ ഭക്ഷണത്തിനുള്ള ആവശ്യക്കാര്‍ കുറഞ്ഞപ്പോള്‍ പിടിച്ചുനില്‍ക്കാനാണ് ഭക്ഷണം പോലെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴി മദ്യവും വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന സേവനം സ്വിഗ്ഗിയും സൊമാറ്റോയും ബിഗ് ബാസ്കറ്റും ആരംഭിച്ചിരുന്നു.

ചില മെട്രോ നഗരങ്ങളില്‍ നടപ്പിലാക്കിയ ഈ പദ്ധതി വന്‍വിജയമായിരുന്നു.

അക്കാലത്ത് ഒഡിഷയിലും ബംഗാളിലും മദ്യത്തിന്റെ ഓണ്‍ലൈന്‍ ഡെലിവറി അനുവദിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts