പിടിച്ചു നിൽക്കാൻ ആവില്ല; കർണാടക ആർ.ടി.സി. ടിക്കറ്റ് നിരക്ക് ഉയർത്തും

ടിക്കറ്റ് നിരക്ക് 20 ശതമാനം വരെ ഉയർത്താതെ പിടിച്ചു നിൽക്കാൻ ആവില്ലെന്ന് കർണാടക ആർ ടി സി ചെയർമാൻ ശ്രീനിവാസ് പറഞ്ഞു.

15-20 ശതമാനം വരെ ഉയർത്താനുള്ള മാനേജ്മെന്റ് ശുപാർശ നേരെത്തെ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 3 മാസത്തിനുള്ളിൽ 295 കോടി രൂപയുടെ നഷ്ടമാണ് കുറച്ചു. എസ്. ആർ. ടി. സി. ക്ക് ഉണ്ടായത്.

  നഗരത്തിലെ ഐഎസ്ആർഒ ക്യാമ്പസിന് മുകളിൽ ഡ്രോൺ; സുരക്ഷാ വീഴ്ചയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ശക്തി പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് ഓർഡിനറി, എക്സ്പ്രസ്സ്‌ ബസുകളിൽ സൗജന്യ യാത്ര നൽകിയത് വരുമാനത്തെ ബാധിച്ചിട്ടുണ്ട്.

പുതിയ ബസുകൾ വാങ്ങാനും ജീവനക്കാരുടെ വെഷമം കൂട്ടാനും നിരക്ക് ഉയർത്താതെ കഴിയില്ല.

2019 ലാണ് അവസാനമായി ടിക്കറ്റ് നിരക്ക് പരിഷ്കാരിച്ചത്.2020ന് ശേഷം ജീവനക്കാരുടെ വേതനം കൂട്ടിയിട്ടില്ലെന്നും ശ്രീനിവാസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹമോചനം തീർന്നില്ല, അതിനിടെ ഗോവയിൽ 'അവിവാഹിതനായി' ഭൂമി ഇടപാട്; ജയം രവി വീണ്ടും വിവാദത്തിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീഡന കേസ്; രഞ്ജിത്തിന് പിന്തുണയുമായി ജോയ് മാത്യു
[masterslider id="10"]

Related posts

Click Here to Follow Us