സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഡെങ്കി പരിശോധനയും ചികിത്സയും ഇനി സൗജന്യം

ബംഗളുരു : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡെങ്കി പരിശോധനയും ചികിത്സയും സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

താലൂക്ക് ആശുപത്രികളിൽ കുറഞ്ഞത് 5 കിടക്കകളും ജില്ലാ ആശുപത്രികളിൽ 10 കിടക്കകളും ഡെങ്കി ബാധിതർക്ക് മാത്രമായി മാറ്റിവെക്കേണ്ടതുണ്ട്.

  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

ഡെങ്കി വ്യാപനം തടയുന്നതിനായി സംസ്ഥാന, ജില്ലാതലങ്ങളിൽ വാർറൂമുകൾ പ്രവർത്തിക്കുന്നുണ്ട്.

ബംഗളുരുവിൽ 2,292 പേർക്കും സംസ്ഥാനത്ത് ഈ വർഷം 7,840 പേർക്കാണ് ഡെങ്കി ബാധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയെയും സഹോദരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; സഹോദരി പുത്രനും യുവാവും ​ഗുരുതരാവസ്ഥയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us