ഭവാനി രേവണ്ണയുടെ മുൻ‌കൂർ ജാമ്യം അനുവദിച്ചതിനെതിരെ പ്രത്യേക അന്വേഷണ സംഘം; നോട്ടീസ് അയച്ച് സുപ്രീം കോടതി

 

ഡൽഹി: ജനദാദൾ (എസ്) മുൻ എം പി പ്രാജ്വൽ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചത്തിനെതിരെ കർണാടക പ്രത്യേകാന്വേഷണ സംഘം നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടിസ് അയച്ചു.

ഹർജി പരിഗണിക്കാൻ ആദ്യം ബെഞ്ച് വൈമുഗ്യം അറിയിച്ചെങ്കിലും കർണാടക പോലീസിന് വേണ്ടി ഹാജരായ കപിൽ സിബൽ തുടർവാദം ഉന്നയിച്ചതോടെയാണ് നോട്ടിസ് അയച്ചത്.

  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്

പ്രാജ്വൽ പീഡിപ്പിച്ചെന്ന് ആരോപണമുള്ള മൈസൂരു സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി എന്ന കേസിലാണ് ഭവാനി അന്വേഷണം നേരിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts