നഗരത്തിൽ അനധികൃത പാർക്കിങ്: പിഴയിട്ട് ട്രാഫിക് പോലീസ്

ബെംഗളൂരു : ഔട്ടർ റിങ് റോഡിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന സ്വകാര്യ ബസ് ഡ്രൈവർമാരിൽനിന്ന് പിഴയീടാക്കി എച്ച്.എ.എൽ. ട്രാഫിക് പോലീസ്.

കാർത്തിക് നഗർ ജങ്‌ഷനും മൾട്ടിപ്ലെക്സിനുമിടയിലുള്ള റോഡിൽ അനധികൃതമായി പാർക്ക് ചെയ്ത ബസുകളെയാണ് പിടികൂടിയത്.

പിഴ ഈടാക്കിയശേഷം ശക്തമായ മുന്നറിയിപ്പും നൽകിയാണ് ബസുകളെ പോകാൻ അനുവദിച്ചത്.

  ബെംഗളൂരു എം.ജി. റോഡിലെ പ്രശസ്തമായ ഹോട്ടലിൽ യുവതിക്ക് നേരെ അതിക്രമം; മാനേജർക്കെതിരെ കേസെടുത്തു

ഔട്ടർ റിങ് റോഡിൽ സ്വകാര്യ ബസുകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന പരാതിയെത്തുടർന്നായിരുന്നു നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us