ഭവാനി രേവണ്ണയ്ക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു

ബെംഗളൂരു: പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമക്കേസിലെ ഇരയെ തട്ടിക്കൊണ്ടുപോയ കേസിൽ കഴിഞ്ഞ ഒരു മാസമായി ഒളിവിൽ കഴിയുന്ന പ്രജ്വലിൻ്റെ അമ്മ ഭവാനി രേവണ്ണയ്ക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു.

ജാമ്യം അനുവദിച്ചത് കൂടാതെ കോടതി പല ഉപാധികളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് എസ്ഐടി ഹിയറിംഗിൽ ഹാജരായി.

  മകന്‍ ട്രെയിന്‍ തട്ടി മരിച്ചു, മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി

മാത്രവുമല്ല കെആർ നഗറിലേക്ക് പോകരുതെന്നും ഹാസനിലേക്ക് പോകരുതെന്നും ഭവാനിയോട് നിർദേശിച്ചിട്ടുണ്ട്.

ജഡ്ജി കൃഷ്ണ എസ് ദീക്ഷിത് അടുത്ത വെള്ളിയാഴ്ച വരെ മാത്രം ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.

അടുത്ത വാദം ജൂൺ 14 ലേക്ക് മാറ്റി.

ഒളിവിൽ ആയിരുന്ന ഭവാനി രേവണ്ണ ഒരു മാസത്തിന് ശേഷമാണ് ഹിയറിംഗിൽ ഹാജരായത്.

ഹൈക്കോടതി നോട്ടീസിനെ തുടർന്നാണ് എസ്ഐടി ഓഫീസിൽ ഹാജരായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് ക്യാൻസലേഷനും റീഫണ്ടും ഇനി വിരൽത്തുമ്പിൽ; റെയിൽവേയിൽ വൻ പരിഷ്കാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ നമസ്ക്കാരം; നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us