ആന്ധ്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചർച്ചകൾ; ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് വൈ.എസ്. ശർമിള

ബെംഗളൂരു : ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ശർമിള ബെംഗളൂരുവിൽ കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറിനെ സന്ദർശിച്ചു.

ബുധനാഴ്ച ശിവകുമാറിന്റെ ബെംഗളൂരുവിലെ വീട്ടിലായിരുന്നു സന്ദർശനം.

ആന്ധ്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താൻ ശിവകുമാറിനെയും കർണാടകത്തിലെ മുതിർന്ന നേതാക്കളെയും ശർമിള ക്ഷണിച്ചു.

  ക്രിക്കറ്റും കരിയറും കുടുംബവും; ശ്രീശാന്തിന്റെ ജീവിതം പറയുന്ന കൊച്ചിയിലെ കോടികളുടെ ക്രിക്കറ്റ് ആഡംബര കൊട്ടാരം

മേയ് മൂന്നിനാണ് ആന്ധ്രയിൽ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവില കുതിച്ചുയരുമെന്ന ഭീതി: പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; ഇന്ധനം ശേഖരിക്കാൻ തിരക്ക്
[masterslider id="10"]

Related posts

Click Here to Follow Us