വനിതകൾക്കായി നഗരത്തിൽ എത്തുന്നു രണ്ട് മികവുകേന്ദ്രങ്ങൾ; വിശദാംശങ്ങൾ

ബെംഗളൂരു : വനിതാ കായിക താരങ്ങൾക്കായി രണ്ട് ദേശീയ മികവുകേന്ദ്രങ്ങൾ കൂടി പ്രഖ്യാപിച്ച് കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂർ. ബെംഗളൂരുവിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം.

സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 23 ദേശീയ മികവുകേന്ദ്രങ്ങൾ സ്ഥാപിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് വനിതകൾക്ക് മാത്രമായുള്ള കേന്ദ്രങ്ങൾ പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts