മൈസൂരു – രാമേശ്വരം സ്‌പെഷൽ ട്രെയിൻ ഏപ്രിൽ 1 മുതൽ

ബംഗാലരു —- മൈസൂരുവിൽ നിന്ന് bengalruu – വഴി രമേശ്വരത്തേക്ക് പ്രതിവാര സ്‌പെഷൽ ട്രെയിൻ ഏപ്രിൽ 1 ന് സർവീസ് ആരംഭിക്കും.

ജൂലൈ 23 വരെയാണ് സർവീസ്. മൈസൂരുവിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് 6.35ന് പുറപ്പെട്ട് ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 12ന് രമേശ്വരത്ത് നിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ മൈസൂരുവിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
[masterslider id="10"]

Related posts