കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് സംസ്ഥാനത്ത് എത്തും; 13,000 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും

ബെംഗളൂരു : കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച കർണാടകത്തിലെത്തും. 13,000 കോടി രൂപയുടെ മരാമത്ത് പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും.

രാവിലെ ബെലഗാവിയിലെത്തുന്ന ഗഡ്കരി ഉച്ചയ്ക്ക് 12.30-ന് ജില്ലാ സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

2.40-ന് ശിവമോഗ നെഹ്രു സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ആർട്ട് ഓഫ് ലിവിങ് കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിലും സംബന്ധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts