ഒരു ലിപ് ലോക്ക് സീനിനായി അനുപമ പരമേശ്വരൻ വാങ്ങുന്നത് ഒന്നര കോടി അധികം

പ്രേമം എന്ന ചിത്രത്തിലൂടെ മേരിയായി എത്തി മനം കവർന്ന താരമാണ് അനുപമ പരമേശ്വരൻ.

ഫെബ്രുവരിയില്‍ മാത്രം രണ്ട് സിനിമകളാണ് നടിയുടെ ഇതിനോടൊകം റിലീസായത്.

ഒരെണ്ണം തമിഴില്‍ നിന്നാണെങ്കില്‍ മറ്റൊന്ന് തെലുങ്കിലാണ്.

തെലുങ്ക് ചിത്രം ഈഗിളും മറ്റൊന്ന് ജയംരവിയുടെ തമിഴ് ചിത്രം സൈറണുമാണ്.

ഓരോ സിനിമ കഴിയുന്തോറും നടിയുടെ പ്രതിഫലവും ഉയരുന്നുണ്ട്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഇപ്പോള്‍ ഒരു ചിത്രത്തിന് ഒരു കോടി രൂപയാണ് അനുപമയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്.

ചിത്രത്തില്‍ ലിപ് ലോക്ക് സീൻ ഉണ്ടെങ്കില്‍ അതിന് അധിക തുക ചോദിച്ച്‌ വാങ്ങും.

1.50 കോടി രൂപയാണ് ലിപ് ലോക്ക് സീൻ ഉള്ള ചിത്രത്തിനായി അനുപമ വാങ്ങുന്നത്.

ഒരു പരസ്യത്തിന് 40 മുതല്‍ 50 ലക്ഷം വരെയാണ് ഈടാക്കുന്നത്.

35 കോടിയിലധികം ആസ്തിയുണ്ട് അനുപമയ്‌ക്കെന്നും റിപ്പോർട്ടുകള്‍ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
[masterslider id="10"]

Related posts