ഹിറ്റായി സീഗേഹള്ളി സർവീസ്; സ്ത്രീ കൂട്ടായ്മയുടെ ശ്രമഫലമായി ബിഎംടിസി ആരംഭിച്ച ബസ് സർവീസിന് പ്രിയമേറുന്നു

ബെംഗളൂരു: സ്ത്രീ കൂട്ടായ്മയുടെ ശ്രമഫലമായി സീഗേഹള്ളിയിലേക്ക് ആരംഭിച്ച ബിഎംടിസി ബസ് സർവീസിന് പ്രിയമേറുന്നു.

വസ്ത്രനിർമാണ ഫാക്ടറിയിലെ സ്ത്രീ തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമായ ഇത്തരം സർവീസുകൾ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

വനിതാ കൂട്ടായ്മയായ അല്ലി സെറോന 5 റൂട്ടുകളിലാണ് ബസ് സർവീസ് ആരംഭിക്കാൻ ബിഎംടിസിക്ക് നിവേദനം നൽകിയിരുന്നത്.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് പൊതുഗതാഗത സംവിധാനത്തിന്റെ അപര്യാപ്തത പുറത്തുവന്നത്.

പ്രദേശവാസികളായ 3000 പേർ പങ്കെടുത്ത സർവേയിൽ സീഗേഹള്ളിയിൽ നിന്ന് മല്ലപ്പലേഔട്ട്, സൊനേഹള്ളി, പ്രിയങ്ക നഗർ വഴി ബസ് സർവീസ് ആരംഭിക്കണമെന്നായിരുന്നു ഭൂരിപക്ഷം പേരുടെയും നിർദേശം.

കെആർ പുരം– കെആർ മാർക്കറ്റ്, കെആർ പുരം– ശിവാജിനഗർ എന്നീ റൂട്ടുകളും പരിഗണനയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts